Mollywood3 years ago
ഫോറെൻസിക്കിന്റെ സെറ്റിൽ ശെരിക്കും സൈക്കോ ആയി ടോവിനോ!! വീഡിയോ പങ്ക് വെച്ച് താരം!!
വളരെ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് ടോവിനോ മമ്ത ചിത്രമായ ത്രില്ലെർ ചിത്രം ഫോറൻസിക്. ടൊവിനോ തോമസും മംമ്ത മോഹന്‍ദാസും മുഖ്യകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഫോറന്‍സിക്. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ ചിത്രം വിജകരമായി മുന്നേറുകയാണ്. ഇതിനിടയില്‍...