Latest News1 year ago
സുന്ദരികളായ പെണ്‍ക്കുട്ടികളെ കാണുമ്പോള്‍ ഇക്ക എന്നെ സഹോദരിയാക്കും; വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമായി സജ്ന-ഫിറോസ് ദമ്പതികള്‍
വൈൽഡ് കാർഡ് എൻട്രയിലൂടെ ബിഗ് ബോസ് മൂന്നാം സീസണിലേക്ക് എത്തിയ ദമ്പതികളാണ് സജ്നയും ഫിറോസും. ദമ്പതികളെ ഒരു മത്സരാര്‍ത്ഥിയായാണ് പരിഗണിക്കുന്നതെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്സിയ ഭാനു, സൂര്യ...