ബ്രഹ്മാണ്ഡം എന്ന വാക്കിന്റെ അർഥം തന്നെ തിരുത്തിക്കുറിച്ച, ജീവിതത്തിൽ ഒരിക്കലും ടീവി സീരീസുകൾ കാണില്ല എന്ന് ശപഥം ചെയ്തവരെ പോലും ടിവി അടിക്റ്റ് ആക്കി മാറ്റിയ, ലോകത്ത് തന്നെ ഏറ്റവും അധികം ആരാധകരുള്ള ഫ്രാഞ്ചൈസുകളില്‍ ഒന്നായ...
വളരെയേറെ പ്രേക്ഷക ശ്രദ്ധ നേടിയ ടെലിവിഷന്‍ പരമ്പരയായിരുന്നു മഴവില്‍ മനോരമയിലെ മറിമായം എന്ന പ്രോഗ്രാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കാര്യങ്ങള്‍ ആക്ഷേപ ഹാസ്യത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ പരമ്പരക്ക് കാഴ്ചക്കാര്‍ ഒരുപാടുണ്ടായിരുന്നു. മറിമായത്തിലെ കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു നിയാസ്....
ങ്ങ്യാഹാഹ എന്ന ചിരിയിലൂടെ നമ്മെ വിസ്മയിപ്പിച്ച അതുല്യ കലാകാരന് നമ്മെ വിട്ടു പോയിട്ടിന്നേക്ക് മൂന്നു വര്‍ഷം. കലാഭവന്‍ മണി നമ്മെ വിട്ടു പോയെങ്കിലും ആ മണിനാദം ഇന്നും നമ്മുടെയെല്ലാം ഹൃദയങ്ങളില്‍ തന്നെയുണ്ട്. കുന്നശ്ശേരി വീട്ടില്‍ രാമന്റെയും...
അനുവാദമില്ലാതെ സെല്‍ഫിയെടുക്കുന്നത് പല താരങ്ങള്‍ക്കും ഇഷ്ട്ടമില്ലാത്ത കാര്യമാണ്. ഗായകന് യേശുദാസ് ഈയിടെ സെല്‍ഫി എടുക്കുന്നതിനിടയില്‍ ഫോണ്‍ തട്ടിമാറ്റി അത് എടുത്തയാളുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ നിരവധി പേരാണ്...
ഇന്നിപ്പോള്‍ റിയലിസ്റ്റിക് സിനിമകളുടെയും ഫീല്‍ ഗുഡ് സിനിമകളുടെയും കാലമാണ്. പഴയ രീതിയുലുള്ള സിനിമകളുമായി പല സംവിധായകര്‍ വന്നിട്ടും പരാജയപ്പെടുന്ന കാഴച്ചയാണ് നാമേവരും കണ്ടത്. എന്നാല്‍ അല്‍പ്പം റിയലിസവും ഒരല്പം “ഗുഡ് ഫീലും” കൂടി കൊടുത്തു കഴിഞ്ഞാല്‍...
മലയാള സിനിമക്ക് ഒരുപാട് നല്ല ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന് ആണ് വിനയന്. ദിലീപും കലാഭവന്‍ മണിയും പ്രിത്വിരാജുമെല്ലാം വിനയന് ചിത്രങ്ങളിലൂടെയായിരുന്നു തുടക്കകാലം. ഏറെക്കാലത്തെ പിണക്കം മറന്നു മോഹന്‍ലാലും വിനയനും പുതിയൊരു സിനിമ ചെയ്യുന്നുവെന്ന ഈയിടെ...
ഏതായാലും പണ്ടത്തെപ്പോലെ പൈസ മുടക്കി പത്രത്തിലോ ടീവിയിലോ പരസ്യം ചെയ്ത് പ്രശസ്തരാവേണ്ട കാര്യമൊന്നുമിന്നില്ല. നിങ്ങളുടെ കഴിവുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്ന് പോസ്റ്റ് ചെയ്യേണ്ട കാര്യമേയുള്ളൂ. സംഗതി കൊള്ളാമെങ്കില്‍ കേറിയങ്ങ് വൈറലായിക്കൊള്ളും. ഏതൊരാളെയും പ്രസിദ്ധരാക്കാനും കുപ്രസിദ്ധരാക്കാനും കഴിവുള്ളൊരൊന്നാന്തരം...
രണ്ടായിരത്തിപതിനെട്ടിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ചിരിപ്പിച്ച ഡിജിറ്റൽ സീരീസ് ഏതെന്നു ചോദിച്ചാൽ അത് കരിക്കിന്റെ തേരാ പാരയാണെന്ന് നിസംശയം പറയാം. ജോർജും ലോലനും ശംബുവും ഷിബുമെല്ലാം പ്രേക്ഷക ഹൃദയങ്ങളിലേക്ക് വളരെ പെട്ടന്നായിരുന്നു കുതിച്ചു കയറിയത്. അങ്ങേയറ്റം...
ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ ഫഹദ് ഫാസിൽ, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമിച്ചു മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് നിറഞ്ഞ സദസ്സിൽ കേരളത്തിലും പുറത്തുമായി പ്രദർശനം തുടരുകയാണ്. റിലീസ്...
സോഷ്യൽ മീഡിയ വഴി ഒരു വീഡിയോയോ വാർത്തയോ സ്പ്രെഡ് ചെയ്യാൻ മണിക്കൂറുകൾ മതിയെന്നു നമുക്ക് ഏവർക്കുമറിയാം. അത്രക്ക് പവർഫുൾ പ്ലാറ്റഫോമാണീ ഫേസ്ബുക്കും വാട്സ്ആപ്പുമെല്ലാം. കഴിഞ്ഞ ദിവസം പോസ്റ്റ് ലേഖനത്തിൽ പറഞ്ഞ പോലെ ഒരാളെ ഒരൊറ്റ ദിവസം...