ചുരുങ്ങിയ ചില ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര ലോകത്തെ ശ്രദ്ധേയ യുവതാരങ്ങളില്‍ ഒരാളായി മാറിയ നാടനാണ് ടോവിനോ തോമസ്. ഒരുപിടി മികച്ച സിനിമയും അതിലേറെ മികച്ച ചില കഥാപാത്രങ്ങളും മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് ടോവിനോ. വ്യത്യസ്തമായ സിനിമകളുമായി...
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ശാലു മേനോൻ. ഇടയ്ക്ക് സോളാർ വിവാദങ്ങളിൽ പെട്ടതോടെ താരത്തിന്റെ ജീവിതം തന്നെ മാറി മറയുകയായിരുന്നു. സരിതാ നായർക്കും ബിജു രാധാകൃഷ്ണനും പുറമെ സോളാർ കേസിൽ ഉയർന്നുകേട്ട പേരാണ് ശാലുവിന്റേത്....
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പോസ്റ്റുകൾക്ക് താഴെ അധിക്ഷേപ കമന്റുകൾ നിറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. അതിനെല്ലാം മാസ്സ് മറുപടിയുമായി താരവും രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇപ്പോൾ വീണ്ടും അത്തരം ഒരു കമന്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്...
മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്തും, സഹതാരങ്ങളായും തിളങ്ങിയ ചില താരങ്ങളുണ്ട്. എന്നാൽ കാലങ്ങൾ കഴിയുമ്പോൾ അവരെ നമ്മൾ പിന്നീട് ഓർത്തെന്ന് വരില്ല. അതിൽ ചിലരാണ് ആനന്ദും പൂർണിമ ആനന്ദും. വില്ലന്‍ വേഷങ്ങളിലൂടെയാണ് രണ്ടുപേരും പ്രേക്ഷകരുടെ...
ബസന്തി എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ ഓടി വരുന്ന മുഖം നിത്യ ദാസിൻ്റെ തന്നെയാണ്. ഈ പറക്കും തളിക എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് നിത്യ....
മോഹൻലാലിനെ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാകുമോ? സംശയമാണ്. എത്രയൊക്കെ ഫാൻ ഫൈറ്റുകൾ ഉണ്ടായാലും ഉള്ളിന്റെ ഉള്ളിൽ ഒരു ലാലേട്ടൻ ആരാധകർ എല്ലാവരുടെയും മനസ്സിൽ ഒളിച്ച് കിടപ്പുണ്ടാകും. അങ്ങനെ ഉള്ള ആ താര നായകനെ സ്വന്തമാക്കിയതാണെങ്കിൽ സുചിത്രയും. ഇപ്പോൾ...
ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയും നമിതാ പ്രമോദും തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട് കാലങ്ങളായി. സിനിമാ വിശേഷങ്ങൾക്കും കുടുംബ വിശേഷങ്ങൾക്കുമൊപ്പം മീനാക്ഷിയുമായുള്ള സൗഹൃദ വിശേഷങ്ങളും നമിത പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്. മീനാക്ഷിയ്ക്ക് പിറന്നാൾ...
90 കളിലെ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട നായികയായിരുന്നു സിത്താര. മലയാളിത്തം തുളുമ്പുന്ന മുഖവും, ശാലീന സൗന്ദര്യവും എല്ലാമൊക്കെയായി എല്ലാവരെയും ആകർഷിക്കുന്ന താരമായിരുന്നു സിത്താര. മഴവിൽക്കാവടി, ചമയം, ജാതകം, ഗുരു.. തുടങ്ങിയ സിനിമയിലെ സിതാരയുടെ അഭിനയം പ്രേക്ഷകരുടെ ശ്രദ്ധ...
രാധിക ശരത്കുമാറിനെ അറിയാത്ത മലയാളികളോ തമിഴരോ ചുരുക്കമായിരിക്കും. ഒരുകാലത്ത് മോളിവുഡ്, കോളിവുഡ് സിനിമയിൽ സ്ഥിരം സാന്നിധ്യമായിരുന്നു രാധിക. ഒത്തിരി ആരാധകർ ആ നാടൻ പെൺകുട്ടിയുടെ രൂപ ഭംഗിയുള്ള നടിക്ക് ഉണ്ടായിരുന്നു. മോഹൻലാൽ, രജനി കാന്ത്, കമൽഹാസൻ...
രാധിക എന്ന പേര് കേട്ടാൽ അധികമാർക്കും മനസിലാകില്ലെങ്കിലും രാധിക സുരേഷ് ഗോപി എന്നത് മലയാളികൾക്ക് പ്രിയപ്പെട്ട പേരാണ്. സോഷ്യൽ മീഡിയയിലും മിനി സ്ക്രീനിലും ഒന്നും സജീവമല്ലാത്ത രാധികയെപ്പറ്റി ആരാധകർക്ക് കൂടുതലൊന്നും അറിയില്ല. എന്നാൽ സുരേഷ് ഗോപിയുടെ...