Celebrities2 years ago
ഫഹദിനെ നായകനാക്കി സിനിമ ചെയ്യുന്നതിലെ പൊളിറ്റിക്സ് ; മറുപടിയുമായി ഫാസില്‍
ഫഹദിനെ നായകനാക്കി പിതാവ് ഫാസിൽ 16 വർഷങ്ങൾക്ക് ശേഷം നിർമാതാവിൻ്റെ കുപ്പായമണിയുന്ന ചിത്രമാണ് മലയൻകുഞ്ഞ്. കയ്യെത്തും ദൂരത്ത് എന്ന ഫഹദിന്റെ ആദ്യ ചിത്രം നിർമിച്ചതും സംവിധാനം ചെയ്തതും ഫാസിൽ ആയിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഇരുവരും...