Exclusive3 years ago
ഫര്‍ഹാനും സഹോദരിമാര്‍ക്കുമൊപ്പം ഫഹദ് ഫാസില്‍. ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാള സിനിമയിൽ എന്നും ആദരിക്കപ്പെടുന്ന ഒരു വ്യക്തിത്വമാണ് സംവിധയകാൻ ഫാസിൽ. അദ്ദേഹം മലയാള സിനിമക്ക് നൽകിയ സംഭാവനകൾ പകരംവെക്കാൻ ഇല്ലാത്തതാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മലയാളി പ്രേക്ഷകർക്ക് എന്നും ഒരു പ്രേത്യേക ഇഷ്ടം...