Mollywood3 years ago
17 മിനുട്ടുള്ള സീനുകള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ! ഫഹദ് – നസ്രിയ ചിത്രം ട്രാന്‍സ് കുരുക്കില്‍
മലയാളി സിനിമാപ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന നസ്രിയ ഫഹദ് കൂട്ടുകെട്ടിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ്. പക്ഷെ ഇപ്പോൾ 17 മിനുട്ടോളം വരുന്ന സീനുകള്‍ മുറിച്ചുമാറ്റാന്‍ പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് ഉത്തരവിട്ടതോടെ ഫഹദ് ഫാസിലും...