Trending Social Media1 year ago
വിവാഹ റിസപ്ഷന് പിന്നാലെ എലിസബത്തിന് പിറന്നാള്‍; സര്‍പ്രൈസ് ഒരുക്കി ബാലയും അമ്മയും, വൈറലായി വീഡിയോ
ചലച്ചിത്ര താരം ബാലയുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ആദ്യ ഭാര്യയും ഗായികയുമായ അമൃതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ബാലഅതീവ രഹസ്യമായാണ് രണ്ടാമതും വിവാഹം കഴിച്ചത്. എലിസബത്ത് എന്നാണ് ബാലയുടെ ഭാര്യയുടെ പേര്. ശ്രീശാന്ത്...