മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദുൽഖർ നായകനായി എത്തുന്ന കുറുപ്പ്. ചിത്രത്തിനായി നിരവധി പ്രമോഷനുകളാണ് ദുൽഖർ നടത്തുന്നത്. ബുർജ് ഖലീഫയിൽ വരെ ആദ്യമായി ട്രെയ്ലർ പ്രദർശിപ്പിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കുറുപ്പിനുണ്ട്. ദുൽഖറിന്റെ ചിത്രം...
മലയാളികൾക്ക് ഇക്കയും, കുഞ്ഞിക്കയും ഒരു ഹരമാണ്. അച്ഛൻ മമ്മൂട്ടിയുടെ പാത പിന്തുടർന്ന് ദുൽഖർ സിനിമയിലേക്ക് പ്രവേശിച്ചപ്പോൾ മലയാളികൾക്ക് ലഭിച്ചത് ഒരു പുതിയ മിടുക്കനായ കലാകാരനെക്കൂടിയാണ്. ശ്യാമപ്രസാദ് ആണ് തന്റെ ഋതു എന്ന ചലച്ചിത്രത്തിനു വേണ്ടി ദുൽഖറിനെ...
മലയാള സിനിമയിൽ ഒത്തിരി ആരാധകരുള്ള താര കുടുംബമാണ് മമ്മൂട്ടിയുടേത്. മകൻ ദുൽഖർ യുവാക്കളുടെ ഹരമാണ്. മെഗാസ്റ്റാർ മമ്മൂക്കയുടെ മകനായിട്ടും ചെറിയ ഒരു ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ സിനിമ പ്രവേശം. 2012ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ്...
മമ്മൂക്കയില്ലാത്ത മലയാള സിനിമയെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പറ്റുമോ.. ഇല്ല എന്നാൽ ഇപ്പോൾ മമ്മൂക്കയുടെ മകനില്ലാത്ത മലയാള സിനിമയെക്കുറിച്ചും നമുക്ക് ചിന്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ദുൽഖർ...