Trending Social Media2 years ago
കാമുകനെ തിരയുന്നില്ല… വൈറലായതോടെ ക്യാപ്ഷൻ തിരുത്തി എസ്തർ
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പിറന്ന ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളി മനസുകളിൽ കയറിക്കൂടിയ ബാലതാരമാണ് എസ്തർ അനിൽ. പിന്നീട്, നായിക നിലയിലേക്ക് ഉയർന്ന എസ്തർ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുള്ള...