Trending Social Media2 years ago
ഈ അങ്കിളിനെയാണോ സൂര്യ ചേച്ചി പ്രണയിച്ചത്; മണിക്കുട്ടന്റെ പാസ്പോർട്ട് എഡിറ്റ് ചെയ്ത സംഭവത്തിൽ നിയമനടപടിയ്ക്കൊരുങ്ങി കുടുംബം, അരവിന്ദിന്റെ കുറിപ്പ്
അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയാണ് ബിഗ് ബോസ് മലയാളം സീസൺ മൂന്നു പുരോഗമിക്കുന്നത്. ഓരോ ദിവസം പിന്നിടുമ്പോഴും ഷോയുടെ ജനപ്രീതിയും പിന്തുണയും വർധിച്ചു വരികയാണ്. ഷോയിലെ മത്സരാർത്ഥികൾക്കുള്ള ജനപിന്തുണയു൦ ചില്ലറയല്ല. മികച്ച രീതിയിലാണ് ഓരോ മത്സരാർത്ഥികളും തങ്ങളുടെ...