Celebrities1 year ago
പാട്ടുകാരിയാണ്, പക്ഷെ ആരുടേയും മുന്പില് പാടില്ല; ഒതുങ്ങിക്കൂടി നില്ക്കുന്ന സ്വഭാവമാണ് അവളുടേത് -ഭാര്യ ദിവ്യയെ കുറിച്ച് വിനീത് ശ്രീനിവാസന്
നടന്, സംവിധായകന്, നിര്‍മ്മാതാവ്, ഗായകന്, സംഗീത സംവിധായകന്, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നിങ്ങനെ മലയാള ചലച്ചിത്ര ലോകത്തെ ബഹുമുഖപ്രതിഭയാണ് വിനീത് ശ്രീനിവാസന്. സിനിമയുടെ എല്ലാ മേഖലകാലിലും കൈവച്ച വിനീത് അവയിലെല്ലാം വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമെ...