Trending Social Media2 years ago
സച്ചിയില്ലാത്ത ആദ്യ വിവാഹ വാര്‍ഷികം; വേദനയോടെ ഭാര്യ സിജിയുടെ പാട്ട്, ഒപ്പം ചില ഓര്‍മ്മകളും
മലയാള ചലച്ചിത്ര മേഖലയ്ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച് അകാലത്തില്‍ വിടവാങ്ങിയ പ്രിയ സംവിധായകനാണ് സച്ചി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ഇടുപ്പ് ശാസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ജൂണ്‍ 18നാണ് സച്ചി അന്തരിച്ചത്. പൃഥ്വിരാജ്,...