ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ മുഖച്ഛായ തന്നെ മാറ്റിയ ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായെത്തുന്ന ഷോ ഏഷ്യാനെറ്റിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ബിഗ് ബോസ് മത്സരത്തിലെ ശക്താനായ ഒരു മത്സരാർത്ഥിയായിരുന്നു കിടിലം ഫിറോസ്. സോഷ്യൽ...
കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബിഗ്ബോസ് മലയാളം സീസൺ 3യുടെ ഷൂട്ടിംഗ് നിർത്തി വച്ചതിനിടെ നാട്ടിലേക്ക് തിരിച്ചെത്തി ബിഗ് ബോസ് താരങ്ങൾ. കൊച്ചി എയർപോർട്ടിലേക്ക് മടങ്ങിയെത്തിയ താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഋതു, നോബി,...
ബിഗ് ബോസ് മലയാളം സീസണ് 3ലെ ഏറ്റവും ശ്രദ്ധേയ മത്സരാര്ഥികളില് ഒരാളാണ് ഡിംപല്‍ ഭാല്‍. മലയാള മിനിസ്ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ഡിംപൽ ഭാലിന്റെ അച്ഛന്റെ മരണം. ഡൽഹിയിൽ വച്ച് ഏപ്രിൽ 28ന് പുലര്‍ച്ചയോടെയായിരുന്നു...
ബിഗ് ബോസ് മലയാളം സീസണ് 3ലെ ഏറ്റവും ശ്രദ്ധേയ മത്സരാര്ഥികളില് ഒരാളായിരുന്നു ഡിംപല്‍ ഭാല്‍. ശക്തമായ വ്യക്തിത്വം കൊണ്ടും വ്യത്യസ്തമായ സംസാര ശൈലി കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ഡിംപലിനായി. അച്ഛന്റെ വിയോഗത്തെ...
ബിഗ്ബോസ് സീസണ് 3 ഏറെ നിര്‍ണ്ണായകമായ ഘട്ടത്തിലുടെ കടന്ന് പോയികൊണ്ടിരിക്കുകയാണ്. സ്വയം പുറത്ത് പോയ മണിക്കുട്ടന് ഷോയിലേക്ക് തിരികെ എത്തുമ്പോള്‍ അച്ഛന്റെ വേര്‍പാടിനെ തുടര്‍ന്ന് ഡിംപല്‍ ഭാൽ പുറത്തേക്ക് പോയി. മലയാള മിനിസ്ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ബിഗ് ബോസ് മത്സരാർത്ഥി ഡിംപൽ ഭാലിന്റെ അച്ഛന്റെ മരണം. ഡൽഹിയിൽ വച്ച് ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു ഡിംപലിന്റെ പിതാവിന്റെ മരണം. കലശലായ പനി ബാധിച്ചതിനെ തുടർന്നു ആശുപത്രിയിലേക്ക് കൊണ്ടുപോകും...