Mollywood3 years ago
തനിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ആരാധികയെ ചേര്‍ത്ത്പിടിച്ച് ദുല്‍ഖര്‍; വീഡിയോ വൈറലാകുന്നു
മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ദുൽഖർ സിനിമാലോകത്തു തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ദുൽഖർ. യുവാക്കളുടെ ഹരമാണ് കുഞ്ഞിക്ക എന്നുവിളിക്കുന്ന ദുൽഖർ സൽമാൻ . ദുല്‍ഖറിനെ കണ്ട് കരഞ്ഞ ആരാധികയെ താരം ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന വീഡിയോ...