Interviews2 years ago
ആദ്യം എന്താണ് അയാള്‍ പറഞ്ഞത് എന്ന് മനസിലായില്ല, സുഹൃത്ത് പറഞ്ഞാണ് അയാള്‍ എഴുതിയത് എത്ര മാത്രം വൃത്തിക്കെട്ട കാര്യമാണെന്ന് മനസിലായത് -ദേവി പറയുന്നു
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു മാലിക്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ പതിനഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. തീയറ്റര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം കൊറോണ വൈറസ് വ്യാപനത്തെ...