Serial News2 years ago
ആദ്യ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം, പരാജയപ്പെട്ട രണ്ടാം വിവാഹം; ദേവി അജിത്തിന്റെ ജീവിത കഥ
മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ദേവി അജിത്ത്. ഒരു അവതാരകയായി കരിയര്‍ ആരംഭിച്ച ദേവി 2000ല്‍ പുറത്തിറങ്ങിയ മഴ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട്, ഇവര്‍, ട്രിവാഡ്രം ലോഡ്ജ്, ഇമ്മാനുവല്‍, സീതാ കല്യാണം,...