Trending Social Media2 years ago
യഥാർത്ഥ ജീവിതത്തിലെ മങ്കലശ്ശേരി നീലകണ്ഠനും ഭാനുമതിയും; ഒപ്പം ചേർന്ന് ഓൺസ്ക്രീൻ ഭാനുമതി, ചിത്രം ഏറ്റെടുത്ത് ആരാധകർ
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക്-ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായ ദേവാസുരം. അഭിനയിച്ച താരങ്ങൾക്കെല്ലാം കരിയറിൽ വമ്പൻ ബ്രേക്ക് നൽകിയ ദേവാസുരത്തിന് തിരക്കഥയൊരുക്കിയത് രഞ്ജിത്താണ്. മോഹൻലാൽ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു,നെപ്പോളിയൻ, മണിയൻപിള്ള രാജു, കൊച്ചിൻ...