Mollywood2 years ago
കളിപ്പാട്ടത്തിലെ മോഹന്‍ലാലിന്റെയും ഊര്വശിയുടെയും മകള്‍ ഇവിടെയുണ്ട്; അന്താരാഷ്ട്ര പുരസ്കാര൦ നേടിയ സംവിധായിക
മോഹൻലാൽ, തിലകൻ, വിനീത്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു നാഗവള്ളിയുടെ സംവിധാന൦ ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് കളിപ്പാട്ടം. 1993ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ്. എ.ബി.ആർ....