Celebrities2 years ago
അച്ഛനെ ഞെട്ടിച്ച് മകളുടെ പാട്ട്, സന്തോഷക്കണ്ണീരോടെ ദീപക് ദേവ്
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ദീപക് ദേവ്. അദ്ദേഹം സംഗീതലോകത്ത് 17 വർഷം തികയ്ക്കാൻ പോവുകയാണ്. ഇപ്പോൾ ഫ്ലാവെർസ് ടോപ് സിംഗറിൽ ദീപക്കിന്റെ മകൾ എത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പാട്ടുവേദിയിലെ കുട്ടികൾക്ക് സമ്മാനങ്ങളിലൂടെ സർപ്രൈസ് നൽകാറുള്ള...