Exclusive3 years ago
ചാക്കോച്ചന്റെ നായികയായിരുന്ന ഈ നടിയെ മനസ്സിലായോ? ദീപയുടെ വിശേഷങ്ങൾ അറിയാം !!
ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന ചില നായികമാരുണ്ട് നമുക്ക്. അതുപോലൊരു അഭിനേത്രിയാണ് ദീപ നായര്‍. കുഞ്ചാക്കോ ബോബന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘പ്രിയ’ത്തിലെ നായികയായിരുന്നു ദീപ. വിവാഹത്തോടെ അഭിനയത്തോട് വിട പറയുകയായിരുന്നു താരം. ഇപ്പോഴിതാ,...