Celebrities1 year ago
എല്ലാ മുൻകരുതലുകളും സ്വീകരിച്ചു എന്നിട്ടും മമ്മൂക്കയ്ക്ക് കോവിഡ്: പെട്ടെന്ന് സുഖപ്പെടട്ടെ എന്ന് സിനിമ ലോകം, സങ്കടത്തോടെ ആരാധകർ
മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള നടൻമാർ ആരാണെന്ന് ചോദിച്ചാൽ പത്തിൽ എട്ട് പേരും പറയുന്നത് മമ്മൂക്ക എന്നായിരിക്കും. മലയാളികൾക്ക് മമ്മൂക്ക കഴിഞ്ഞേ മറ്റാരുമുള്ളൂ. എന്നാൽ മമ്മൂക്ക ആരാധകർക്ക് ഇപ്പോൾ ഒരു സങ്കട വാർത്തയാണ് വന്നിരിക്കുന്നത്. മമ്മൂക്കയ്ക്ക് കൊവിഡ്സ്ഥിരീകരിച്ചു....