Movies2 years ago
ദിലീപിന്റെ ഒരു ആഗ്രഹമായിരുന്നു അത്, അവര്‍ രണ്ടായി പിരിഞ്ഞതിനാല്‍ അത് ഇനി ബുദ്ധിമുട്ടാണ് -ജോണി ആന്റണി
മിമിക്രി വേദികളില്‍ നിന്നും സംവിധാന സഹായിയായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സംവിധായകന് കമലിന്റെ അസോസിയേറ്റായി സിനിമയിലെത്തിയ ദിലീപ് ചെറിയ ചില വേഷങ്ങള്‍ അവതരിപ്പിച്ചാണ് ആദ്യമായി ക്യാമറയ്ക്ക് മുന്‍പിലെത്തിയത്....