Trending Social Media2 years ago
‘ചിത്ര’ത്തിൽ അഭിനയിക്കുമ്പോൾ നേരിട്ട വലിയ പ്രശ്നം, അദ്ദേഹമാണ് സഹായിച്ചത്; മനസ് തുറന്ന് രഞ്ജിനി
മോഹൻലാൽ-രഞ്ജിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാളം ചലച്ചിത്രമാണ് ‘ചിത്രം’. മലയാള ചലച്ചിത്ര മേഖലയിലെ ഹിറ്റ് കൂട്ടുക്കെട്ടാണ് മോഹൻലാൽ-പ്രിയദർശൻ ജോഡി. കോളേജ് പഠനകാലത്ത് തുടങ്ങിയ സൗഹൃദം ഇരുവരും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്....