Mollywood3 years ago
ചെമ്ബന്‍ വിനോദ് പുനര്‍വിവാഹിതനാകാന്‍ ഒരുങ്ങുന്നു !!
മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് ചെമ്ബന്‍ വിനോദ്. ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ ഒന്നിന് ഒന്ന് മികച്ചതായിരുന്നു. നായകനും വില്ലനും കൊമേഡിയനും എല്ലാം വേഷങ്ങളും വിനോദിന്റെ കൈകളിൽ ഭദ്രമായിരുന്നു. ഇപ്പോൾ അദ്ദേഹം പുനര്‍വിവാഹിതനാകാന്‍ ഒരുങ്ങുന്നു. കോട്ടയം...