മലയാളികളുടെ ‘ലേഡി സൂപ്പർ സ്റ്റാർ’ മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. ‘ചതുർമുഖം’ എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള ഇന്റർവ്യൂകളും പ്രൊമോഷൻ പരിപാടികളിലുമായി നിറഞ്ഞു നിൽക്കുകയാണ് മഞ്ജു. രഞ്ജിത്ത് കമല ശങ്കറും, സലിൽ.വിയും ചേർന്നു സംവിധാനം...
രഞ്ജിത്ത് കമല ശങ്കറും, സലിൽ.വിയും ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുർമുഖം. മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറർ ചിത്രമാണ് ചതുർമുഖം. ചിത്രത്തിന്റെ റിലീസിനോട്...