Serial News2 years ago
പൊൻതാലിയും തുളസിമാലയുമണിഞ്ഞ് ശ്രുതി; പൈങ്കിളിയുടെ വിവാഹം കഴിഞ്ഞോയെന്ന് ആരാധകർ
ഉപ്പും മുളകും എന്ന ജനപ്രിയ പാരമ്പരയ്ക് ശേഷം ഫ്ളവേഴ്സ് ചാനലിൽ ആരംഭിച്ച കുടുംബ പരമ്പരയാണ് ‘ചക്കപ്പഴം’. ചുരുങ്ങിയ സമയംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഈ പരമ്പരയ്ക്കായി. കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ തിരക്കഥയിൽ ഒരുങ്ങുന്ന...