Business2 years ago
അല്‍പ്പം മസാലയും നര്‍മ്മവും ചേര്‍ത്താണ് ഞാന്‍ കാര്യങ്ങള്‍ പറയുന്നത്, ഞാന്‍ ഈ ചെയ്യുന്നതും പറയുന്നതുമൊന്നും ഭാര്യയ്ക്ക് ഇഷ്ടപ്പെടാറില്ല; മനസ് തുറന്ന് ബോബി ചെമ്മണൂര്‍
‘ബോചെ’ എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിക്കുന്ന ബോബി ചെമ്മണൂര്‍ കേരളത്തിലെ അറിയപ്പെടുന്ന വ്യവസായി എന്നതിനപ്പുറം ഒരു സോഷ്യല്‍ മീഡിയ താരം കൂടിയാണ്. കേരളത്തിലെ മറ്റ് വ്യവസായികളുമായി താരതമ്യം ചെയ്യുമ്പോള്‍ ബോബി ചെമ്മണ്ണൂരിന്റെ ആരാധക പിന്തുണയും ശ്രദ്ധിക്കപ്പെട്ടതാണ്....