Trending Social Media2 years ago
ആരാണ് എഴുത്ത് എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്, ഞങ്ങളുടെ തിരക്കഥയാണെന്ന് അറിഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറി -അനുഭവം പങ്കുവച്ച് ബോബി സഞ്ജയ്
കഴിഞ്ഞ പതിനാറ് വര്‍ഷമായി മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന തിരക്കഥാകൃത്തുക്കളാണ് ബോബി-സഞ്ജയ്. തിരക്കിട്ട് തിരക്കഥ പൂര്‍ത്തിയാക്കില്ല എന്നതാണ് ഈ കൂട്ടുക്കെട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ആറ് മുതല്‍ പത്ത് മാസം വരെ സമയമെടുത്താണ് ഇവര്‍ തിരക്കഥ...