Exclusive2 years ago
കൊട്ടാരംവീട്ടിലെ ഡോ. അമ്പിളിയെ മറന്നോ !!! നടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട് പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമാകുന്ന നടിമാരുടെ ലിസ്റ്റുകള്‍ സിനിമാ രംഗത്ത് നിരവധിയാണ്. മലയാളസിനിമയില്‍ ശാലീനത തുളുമ്പുന്ന മുഖവുമായി ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് ശ്രുതി. ജയറാം നായകനായ കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്...