Celebrities2 years ago
കുതിരവട്ടം പപ്പുവിൻ്റെ മകനായി ഇന്നേ വരെ എവിടെയും കയറിപ്പറ്റാൻ ശ്രമിച്ചിട്ടില്ല, ബിനു പപ്പു മനസ് തുറക്കുന്നു
മൊയ്തീനെ ആ ചെറിയ സ്പാനറിങ്ങെടുത്തേ… താമരശ്ശേരി ചുരം, താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്, എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന്‍ എന്നോട് ചോദിക്ക്, എനിട്ട് തനിക്ക്...