Trending Social Media2 years ago
ഭര്‍ത്താവ് ഡിവൈഎസ്പി, മകള്‍ യുവനായിക; സുമിത്രയുടെ കൂട്ടുകാരി നിലീനയുടെ വിശേഷങ്ങള്‍
മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലാണ് ‘കുടുംബവിളക്ക്’. റേറ്റിങ്ങിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സമകാലിക കുടുംബ ബന്ധങ്ങളിലെ മൂല്യച്യുതിയെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ...