Serial News2 years ago
ആരാണ് അനൂപിന്റെ കാമുകി ഇഷ; വീഡിയോ റിലീസ് ചെയ്തതോടെ സീരിയൽ താരത്തെ സംശയിച്ച് ആരാധകർ
ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അനൂപ്. ഒന്നാം ദിവസം മുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അനൂപിന് ആരാധകർ ഏറെയാണ്. മിനി സ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം കല്യാൺ ആയിരുന്ന...