ബിഗ് ബോസ് മലയാളം സീസണ് മൂന്ന് വിജയകരമായി പുരോഗമിക്കുകയാണ്. ഓരോ ആഴ്ച മുന്നോട്ടുപോകുന്തോറു൦ കൂടുതൽ വീറോടും വാശിയോടും കൂടെയാണ് മത്സരാർത്ഥികൾ മത്സരിക്കുന്നത്. ഈ ആഴ്ച ബിഗ് ബോസ് നൽകിയ ടാസ്ക്കിലും മികച്ച പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ചവയ്ക്കുന്നത്....
ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ ഏറ്റവു൦ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സൂര്യ-മണിക്കുട്ടൻ പ്രണയം. മണിക്കുട്ടനോട് തനിക്കുള്ള പ്രണയം സൂര്യ തന്നെയാണ് വീടിനുള്ളിൽ വച്ച് പറഞ്ഞത്. ക്യാമറയിലൂടെ തനിക്കൊരാളോട് പ്രണയമുണ്ടെന്ന് റഞ്ഞ സൂര്യ അതാരാണെന്ന്...
ബിഗ്ഗ് ബോസ്സ് മലയാളം ആദ്യ സീസണിലെ മത്സരാർഥികളിൽ ഒരാളായിരുന്നു ബഷീർ ബഷി. അതിനു ശേഷം താരം കൂടുതൽ ജനശ്രദ്ധ നേടിയത്. ഇടയ്ക്ക് എലിമിനേഷനിലൂടെ പുറത്തേക്ക് വന്നുവെങ്കിലും ശക്തമായ പിന്തുണയുമായി ആരാധകര്‍ ഇപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ട്. ബഷീര്‍ മാത്രമല്ല...
മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയും , പിന്നണിഗായികയുമാണ് രമ്യ നമ്ബീശന്‍. അതിലുപരി മികച്ചൊരു , നര്‍ത്തകി കൂടിയാണ് താരം. അടുത്തിടെ സംവിധാനത്തിലേക്കും ചുവടുവെച്ചിരുന്നു. മലയാളത്തില്‍ സജീവമല്ലെങ്കിലും താരം അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാണ്. സമീര്‍...
വിമർശനങ്ങൾ ഒരുപാടു ഇപ്പോഴും നില നിൽക്കുന്നുണ്ടെങ്കിലും വളരെ വിജയകരമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന പരിപാടിയാണ് ബിഗ്ഗ് ബോസ്. ഇപ്പോൾ അമൃതയുടെയും അഭിരാമിയുടെയും വരവോടെ ബിഗ്ഗ് ബോസ്സ് ആകെ ഒന്ന് ചൂട് പിടിച്ചിരിക്കുകയാണ്. നോമിനേഷനായി കണ്ഫഷന് റൂമിലേക്ക്...
മലയാളി പ്രേക്ഷകർ ആദ്യം ബിഗ്ഗ് ബോസ്സ് പരിപാടിയെ കുറിച്ച് വിമർശനങ്ങൾ ഉന്നയിച്ചിരുന്നു എങ്കിലും പിന്നീട് അത് മാറി വരുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ ബിഗ്ഗ് ബോസ്സിൽ നിന്നും പുറത്തായിരുന്നു. വീട്ടില്‍ രജിത് കുമാറിനോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും...
വിമര്‍ശിക്കാനെങ്കിലും മലയാളികൾ ഒന്നടങ്കം കാണുന്ന പരിപാടിയാണ് ബിഗ്ഗ് ബോസ്സ്. ഇപ്പോൾ ഏവരുടെയും സംസാര വിഷയം ബിഗ്ഗ് ബോസാണ്, അതുപോലെതന്നെ നിരവധിപേർ ഇപ്പോഴും വിമര്‍ശിക്കുന്നവരും ധാരാളം ഉണ്ട്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്ബോസ് ഷോ മാസങ്ങള്‍ പിന്നിടുകയാണ്....
മലയാളക്കരയാകെ ഇപ്പോൾ ബിഗ്ഗ് ബോസ്സിന്റെ ചൂട് പിടിച്ച ചർച്ചയിലാണ്. മത്സരം ചൂട് പി ആവേശമായി വന്ന ഈ സാഹചര്യത്തിൽ നാലുപേർ കണ്ണിനു ഉണ്ടായ അസുഖത്തെ തുടർന്ന് പുറത്തായതാണ് എന്നാണ് പുറത്തു വരുന്ന വാർത്ത. പോയവർ ഇനി...