സാമൂഹ്യമാധ്യമങ്ങളിലെല്ലാം ഇപ്പോൾ ബിഗ് ബോസിനെക്കുറിച്ചുള്ള ചർച്ചകളാണ്. എന്തിന് ഈയടുത്ത് ട്രെൻഡിങ് ആയ ക്ലബ് ഹൗസിൽ പോലും ഇപ്പോൾ ചർച്ചകൾ കൂടുതലും നടക്കുന്നത് ഇതേ വിഷയത്തിൽ തന്നെയാണ്. നിലവിൽ പരിപാടിയിലെ വിജയികളെ തീരുമാനിച്ചിട്ടില്ല. എന്നാൽ ചാനൽ തീരുമാനിക്കുന്നതിന്...
ബിഗ് ബോസ് എന്ന പരിപാടി ഇപ്പോൾ മലയാളികൾക്കും ഒരു ഹരമായിരിക്കുകയാണ്. ഇംഗ്ലീഷിൽ ബിഗ് ബ്രദർ എന്ന പേരിൽ ആരംഭിച്ച് പിന്നീട് ഹിന്ദിയിലും മറ്റ് ഭാഷകളിലും ബിഗ് ബോസ് എന്ന പേരിൽ നടത്തിക്കൊണ്ടുവരുന്ന പരിപാടി മലയാളത്തിൽ എത്തിയിട്ട്...
ബിഗ് ബോസ് സീസൺ മൂന്നിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ഋതു മന്ത്ര. 96 ദിവസത്തോളം ബിഗ് ബോസിൽ കഴിഞ്ഞത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് താരങ്ങളെല്ലാം നാട്ടിലെത്തിയത്. സോഷ്യൽ മീഡിയയിൽ ഓരോരുത്തരുടെയും പ്രതികരണം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ....
ബിഗ് ബോസ് സീസൺ 3ലെ വിജയി ആരായിരിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ. കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ നിന്നും മത്സരാത്ഥികൾ എല്ലാം നാട്ടിലെത്തിയത്. 8 മത്സരാർത്ഥികളാണ് നിലവിൽ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുന്നത്. അതിൽ ഏറ്റവും അധികം...
ഏറെ സംഭവ ബഹുലമായാണ് ബിഗ് ബോസ് സീസൺ 3 നടന്നു കൊണ്ടിരിക്കുന്നത്. പരിപാടിയുടെ ചിത്രീകരണം നിർത്തിവച്ചെങ്കിലും ഫിനാലെയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ ദിവസം മത്സരാർത്ഥികൾ എല്ലാം നാട്ടിലേക്ക് തിരിച്ചെത്തിയ വീഡിയോകൾ വൈറലായിരുന്നു. ഋതു, നോബി, റംസാൻ,...
ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ പ്രേക്ഷകർക്കെല്ലാം ഒരുപോലെ മിസ്സ് ചെയ്യുന്ന മത്സരാർത്ഥിയാണ് ഡിംപൽ ഭാൽ. ബിഗ് ബോസിൽ വരും മുൻപ് പലരും പേര് പോലും കേട്ടിട്ടില്ലാത്ത ഡിംപലിപ്പോൾ മലയാളികൾക്ക് പ്രിയങ്കരിയാണ്. പിതാവിന്റെ വിയോഗത്തെ തുടർന്നാണ്...
മലയാളികൾ വളരെ ആകാംഷയോടെ കാണുന്ന അല്ലെങ്കിൽ കാത്തിരിക്കുന്ന പരിപാടിയാണ് ബിഗ് ബോസ്. വീട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളും വളരെ ആകാംക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. വീട്ടിലെ മത്സരാർത്ഥികളിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് മണിക്കുട്ടൻ. ഇപ്പ്രാവശ്യം ബിഗ് ബോസ്...
മിക്കവാറും മലയാളികളുടെ സംസാരവിഷയമാണ് ഇപ്പോൾ ബിഗ് ബോസ്. മത്സരാർത്ഥികളെക്കുറിച്ചും എല്ലാവർക്കും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. മണിക്കുട്ടൻ, ഡിംപിൾ, ഋതു തുടങ്ങിയ മത്സരാത്ഥികൾക്കൊക്കെ ഒത്തിരി അരാധകരുണ്ട്. അതേസമയം ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ഋതു...
ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൊട്ടിടുന്നത് മുഴുവൻ പ്രണയങ്ങളാണ്. അതിലെ ഒരു ഇണക്കുരുവി കഴിഞ്ഞ എപ്പിസോഡിൽ എലിമിനേറ്റ് ആയി പോയെങ്കിലും വീട്ടിനകത്ത് ശക്തമായി പ്രണയം മുന്നോട്ട് കൊണ്ടുപോകുന്ന ഒരാളുണ്ട്. അത് മറ്റാരുമല്ല മണിക്കുട്ടനെ...
ബിഗ് ബോസ് വീട്ടിൽ വൈൽഡ് കാർഡ് എൻട്രിയിൽ എത്തിയ മത്സരാർത്ഥികൾ ആണ് സജിനയും ഫിറോസും. അത് വരെ തണുത്ത മട്ടിൽ പൊയ്ക്കൊണ്ടിരുന്ന ബിഗ് ബോസ് വീട്ടിൽ ഓളങ്ങൾ ഉണ്ടാവാൻ തുടങ്ങിയത് ഈ ദമ്പതികളുടെ വരവോടെയായിരുന്നു. ബിഗ്...