Celebrities2 years ago
കാല് ശരിയാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചത് മമ്മൂക്ക മാത്രം, നിങ്ങള്‍ക്ക് പടച്ചോന്റെ മനസാണ് ; ബിബിന്‍ ജോര്‍ജ്ജ്
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയനായി മാറിയ താരമാണ് ബിബിന്‍ ജോര്‍ജ്ജ്. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയുടെ തിരക്കഥാകൃത്തായി മലയാള സിനിമയില്‍ തുടക്കം കുറിച്ച ബിബിന്‍...