Mollywood3 years ago
‘ഭൂമിയിലെ മനോഹര സ്വകാര്യം’ മൂവി റിവ്യൂ !! പ്രണയത്തിന് മുന്നിൽ തോറ്റ് പോയ മതം !!
മലയാളികൾ വളരെ പ്രേതീക്ഷയോടെ കാണാൻ കാത്തിരുന്ന പ്രയാഗ മാർട്ടിൻ ചിത്രമാണ് ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. കാലിക പ്രസക്തിയുള്ള ഒരു പ്രണയകഥ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംഗീതത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്....