Mollywood3 years ago
‘ദുരന്തം’ എന്നൊക്കെ പറഞ്ഞ് ട്രോളുന്നവരോട് ! ‘അവരുടെ നിലവാരത്തിലേക്ക് താഴാന്‍ എനിക്കാകില്ല’ രൂക്ഷ വിമര്‍ശനവുമായി പ്രയാഗ
മലയാളി ആണെങ്കിലും തമിഴ് സിനിമ ‘പിസാസ്’ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ അഭിനയ രംഗത്തേക്ക് പ്രേവേശിക്കുന്നത്. മലയാളത്തിൽ ദിലീപ് അഭിനയിച്ച രാമലീല എന്ന ചിത്രത്തിലെ നായികാ വേഷം പ്രയാഗയുടെ കരിയറിൽ ഒരു പൊൻ തൂവലാണ്. മലയാള സിനിമയിലെ...