Celebrities2 years ago
കവിതയെഴുതി, കണ്ണുകൾ കൊണ്ട് പ്രണയം പറഞ്ഞു, എൻ്റെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കല്ലേ മണിക്കുട്ടാ’, മനസ് തുറന്ന് സൂര്യ
ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൊട്ടിടുന്നത് മുഴുവൻ പ്രണയങ്ങളാണ്. അതിലെ ഒരു ഇണക്കുരുവി കഴിഞ്ഞ എപ്പിസോഡിൽ എലിമിനേറ്റ് ആയി പോയെങ്കിലും വീട്ടിനകത്ത് ശക്തമായി പ്രണയം മുന്നോട്ട് കൊണ്ടുപോകുന്ന ഒരാളുണ്ട്. അത് മറ്റാരുമല്ല മണിക്കുട്ടനെ...