Celebrities2 years ago
ഗോവൻ ട്രിപ്പ്, ട്രെയിനിൻ്റെ കൂപ്പയിൽ മണിയറ ഒരുക്കി ആസിഫിൻ്റെ ഭാര്യ, അനുഭവം പങ്കുവച്ച് ബാലു വർഗീസ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാലു വർഗീസ്. ബാലുവിനും ഭാര്യ എലീന കാതറിനും ഒത്തിരി ആരാധകരുണ്ട്. അടുത്തിടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. ആൺ കുഞ്ഞാണ് ദമ്പതികൾക്ക് പിറന്നത്. 2020 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം കൊച്ചിയിൽ വെച്ച് നടന്നത്....