Mollywood3 years ago
അദ്ദേഹത്തിന് നായികമാരെ ക്രിയേറ്റ് ചെയ്യാനുള്ള മാജിക് അറിയാം ! മനസ്സ് തുറന്ന് നടി സുചിത്ര
ഒരു കാലത്ത് മലയാള സിനിമയുടെ ഹരമായിരുന്നു നടി സുചിത്ര മുരളി. അഭിനയിച്ച എല്ലാസിനിമളും ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന കഥാപാത്രങ്ങൾ ആണ്. ഇപ്പോൾ വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന ഒട്ടുമിക്ക എല്ലാ നടന്മാരോടൊപ്പം സുചിത്ര അഭിനയിച്ചിട്ടുണ്ട്. ...