Events1 year ago
‘എൻ്റെ ഭാര്യ വളരെ സുന്ദരിയാണ്, മനസ് കൊണ്ടും ശരീരം കൊണ്ടും’, വിവാഹ ശേഷം ബാലയുടെ വാക്കുകൾ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നടൻ ബാല വിവാഹിതനായിരിക്കുകയാണ്. ഇന്നായിരുന്നു താരത്തിൻ്റെ വിവാഹ റിസപ്ഷൻ. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ റിസപ്ഷനിൽ വളരെ ഇമോഷണൽ ആയാണ് ബാല സംസാരിച്ചത്. എന്റെ ആദ്യ വിവാഹത്തെക്കുറിച്ച്...