Celebrities2 years ago
‘നാൽപ്പതാം വയസിൽ തേടിയെത്തിയ ആദ്യ പ്രണയം, മക്കളുള്ള സ്ത്രീയുടെ പ്രണയം സമൂഹം അംഗീകരിക്കില്ല’, തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
ബിഗ് ബോസിലെ കരുത്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. സീസൺ 3 തുടങ്ങിയിട്ട് 15 ദിവസം പിന്നിടുമ്പോൾ സംഭവബഹുലമായ കാര്യങ്ങളാണ് വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. വഴക്കും, തമാശയും, കരച്ചിലുമൊക്കെയായി ഓരോ എപ്പിസോഡുകളും ഗംഭീരമാക്കുകയാണ്. നിരവധി ടാസ്കുകൾ ഓരോ ദിവസവും...