Celebrities2 years ago
ഇന്നത്തെ ‘ആര്‍പ്പോ’ വിളികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി !തിരുവോണത്തിന് ഇരട്ടി മധുരവുമായി ദേവനന്ദയുടെ ”നിറമെഴും ഓര്‍മകള്‍”
തിരുവോണത്തിന് ഇരട്ടി മധുരവുമായി ”നിറമെഴും ഓര്‍മകള്‍” മ്യൂസിക് ആല്‍ബം വൈറല്‍ ആകുന്നു. മലയാളത്തിന്റെ ജനപ്രിയനായകന് ദിലീപ് നായകനായി എത്തിയ ചിത്രം മൈ സാന്റയിലെ അന്നമോളായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ ദേവനന്ദയാണ് ആല്‍ബത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.കൃസൃതി...