Trending Social Media2 years ago
‘വൈകിട്ടെന്താ പരിപാടിയെന്ന് മമ്മൂക്ക ചോദിച്ചു, ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ ഡിന്നര്‍ കഴിക്കാന്‍ ക്ഷണം’ -അനുഭവം പങ്കുവച്ച് അസീസ്
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു ടെലിവിഷൻ ഷോയാണ് സ്റ്റാർ മാജിക്. ലക്ഷ്മി നക്ഷത്ര അവതാരികയായുള്ള പരിപാടികളിൽ പ്രമുഖരായ മിനിസ്ക്രീൻ-ബിഗ്സ്ക്രീൻ താരങ്ങളാണ് പങ്കെടുക്കുന്നത്. ടമാർ പഠാറെന്ന പേരിൽ ആരംഭിച്ച പരിപാടിയുടെ രണ്ടാം സീസണാണ്പി ‘സ്റ്റാർ മാജിക്’. ഗെയിം...