Serial News2 years ago
പട്ടിണിയും കഷ്ടപാടും നിറഞ്ഞ ബാല്യം, കടം വാങ്ങി ജീവിതം തള്ളി നീക്കി; മിമിക്രിയോടുള്ള ഇഷ്ടം അമ്പലപറമ്പിലെത്തിയതോടെ ജീവിതം മാറി -അസീസ് നെടുമങ്ങാട്
ടെലിവിഷന്‍ കോമഡി ഷോകളിലൂടെ മലയാള സിനിമയില്‍ ചേക്കേറിയ താരമാണ് അസീസ് നെടുമങ്ങാട്. ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച അസീസ് നിലവില്‍ ടെലിവിഷന്‍ രംഗത്തെ സജീവ സാന്നിധ്യമാണ്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ‘സ്റ്റാര്‍ മാജിക്’...