Mollywood3 years ago
കോശിയുടെ ജാനിക്കുട്ടി ആരാണെന്ന് അറിയാമോ? നീലാഞ്ജന, ഈ താര കുടുംബത്തിലെ ഇലമുറക്കാരി !!!
പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച , തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ പൃഥ്വിരാജ് – ബിജു മേനോന് ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ പൊലീസുകാരനായി എത്തിയ നടന് ഷാജു ശ്രീധറും ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. വിജയന്...