Mollywood3 years ago
പൊടിപാറിച്ച് പ്രിത്വിയും ബിജുവും !! അയ്യപ്പനും കോശിയും ചിത്രത്തിന്റെ റിവ്യൂ വായിക്കാം
പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും.’ സച്ചി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അയ്യപ്പന് എന്ന കഥാപാത്രത്തെയാണ് ബിജു മേനോന് അവതരിപ്പിക്കുന്നത്. അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് അയ്യപ്പന്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കോശി...