Movies3 years ago
കട്ട കലിപ്പിൽ പ്രിത്വിയും ബിജുവും! അയ്യപ്പനും കോശിയും ട്രെയിലര്‍ സൂപ്പർ ഹിറ്റ്!!
വളരെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് അയ്യപ്പനും കോശിയും പൃഥിരാജും ബിജു മേനോനും പ്രധാന വേഷങ്ങളില്‍ എത്തുന്നു എന്നത് ചിത്രത്തിന്റെ വലിയൊരു പ്രേത്യേകതയാണ്. അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥയെഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്....