Trending Social Media2 years ago
ജോസഫ് നായിക ആത്മീയയുടെ വരൻ മറൈൻ എൻജിനീയർ, വിവാഹ വീഡിയോ ശ്രദ്ധ നേടുന്നു
ജോസഫ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ താരമാണ് ആത്മീയ രാജൻ. താരം ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്. മറൈൻ എൻജിനീയർ സനൂപ് ആണ് വരൻ. കണ്ണൂരിലെ ലക്സോട്ടിക കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം. ഇരുവരും ഏറെ നാളുകളായി...